Karnataka Congress state president DK Shivakumar confirmed Coronavirus | Oneindia Malayalam
2020-08-25 155
Karnataka Congress state president DK Shivakumar confirmed Coronavirus കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കൊറോണ രോഗം സ്ഥിരീകരിച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.